1. pop festival

    ♪ പോപ്പ് ഫെസ്റ്റിവൽ
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതമഹോത്സവം
  2. festivity

    ♪ ഫെസ്റ്റിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
    3. ആഘോഷം, ഉല്ലാസം, ഉല്ലാസഘോഷം, ആഘോഷപൂർവ്വമുള്ള കൊണ്ടാടൽ, ഉത്സവത്തിമിർപ്പ്
  3. harvest festival

    ♪ ഹാർവസ്റ്റ് ഫെസ്റ്റിവൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിളവിനായി ദൈവത്തോട് മതാചാരപ്രകാരം നന്ദിപറയൽ
  4. festive season

    ♪ ഫെസ്റ്റീവ് സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്സവകാലം
    3. ക്രിസ്മസ് കാലം
  5. festival

    ♪ ഫെസ്റ്റിവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സവം, വിശേഷദിവസം, ആഘോഷം, വിശ്രംഭം, വിസ്രംഭം
    3. പുണ്യദിനം, സദ്യ, കടുനാൾ, വിശേഷദിവസം, വിശുദ്ധദിവസം
  6. festive

    ♪ ഫെസ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സവ, ഉത്സവകാലമായ, ആഘോഷപരമായ, ആഘോഷകരമായ, ആഘോഷം നിറഞ്ഞ
  7. religious festival

    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുന്നാൾ, തിരുനാൾ, ഉത്സവം, പണ്ടിക, ആഘോഷം
  8. festivities

    ♪ ഫെസ്റ്റിവിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജൂബിലി, ആഘോഷം, വാർഷികോത്സവം, പ്രത്യേകതയുള്ള വാർഷികം, ചരമവാർഷികം
    3. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
    4. സദ്യ, സഗ്ധി, കണ്ഡൂരി, ആഘോഷം, ഊട്ട്
    5. മോടി, ഉത്സവം, മഹം, ഘോഷം, മേള
    6. ആഘോഷം, ആഘോഷണം, ആഘോഷത്തിമിർപ്പ്, ഘോഷം, വിശ്രംഭം
  9. festiv

    ♪ ഫെസ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സവിശേഷപ്രാധാന്യമുള്ള, പ്രധാനമായുള്ള, അതിപ്രധാനമായ, സ്മരണീയമായ, ഗൗരവാവഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക