1. festoon

    ♪ ഫെസ്റ്റൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തോരണം, മാല, മാലക, മാലാക, മാലകം
    1. verb (ക്രിയ)
    2. തോരണം ചാർത്തുക, തോരണങ്ങൾകൊണ്ട് അലങ്കരിക്കുക, കൊടിതോരണങ്ങൾ കെട്ടുക, തോരണം കെട്ടുക, മാലകെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക