1. fetch up

    ♪ ഫെച്ച് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എത്തുക, പ്രത്യക്ഷപ്പെടുക, രൂപംകൊള്ളുക, ആകുക, ഉരുത്തിരിയുക
  2. far-fetched

    ♪ ഫാർ-ഫെച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലിച്ചുനീട്ടിയ, പെരുപ്പിച്ച, ഊതിവീർപ്പിച്ച, പരത്തിയ, അസംഭവ്യം
  3. fetch

    ♪ ഫെച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോയി വിളിച്ചുകൊണ്ടു വരുക, ചെന്നു കൂട്ടിക്കൊണ്ടു വരുക, പോയി കൊണ്ടുവരുക, കൊണ്ടുവരുക, കൂട്ടിക്കൊണ്ടുവരുക
    3. വിലയായി ലഭിക്കുക, വിലകിട്ടുക, നേടിക്കൊടുക്കുക, ആദായമുണ്ടാക്കുക, ആദായം കിട്ടുക
  4. fetching

    ♪ ഫെച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശീകരിക്കുന്ന, മനംമയക്കുന്ന, മയക്കുന്ന, ആകർഷകമായ, ഹൃദയഹാരിയായ
  5. fetch and carry

    ♪ ഫെച്ച് ആൻഡ് കാറി
    src:crowdShare screenshot
    1. idiom (ശൈലി)
    2. വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക