അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fetish
♪ ഫെറ്റിഷ്
src:ekkurup
noun (നാമം)
ഏകചിന്തിനിരതത്വം, യുക്തിക്കു ചേരാത്ത വിധം എന്തിനോടെങ്കിലും വലിയ മമത തോന്നൽ, സ്ഥിരണം, ബാധ, ഒഴിയാബാധ
രക്ഷ, ഏലസ്സ്, അരക്കുഴൽ, തകിട്, ഐക്കല്ല്
fetishism
♪ ഫെറ്റിഷിസം
src:ekkurup
noun (നാമം)
വിഗ്രഹാരാധന, ബിംബപൂജ, പ്രതിമാരാധന, മൂർത്തിപൂജ, വിഗ്രഹപൂജ
fetishization
♪ ഫെറ്റിഷൈസേഷൻ
src:ekkurup
noun (നാമം)
അത്യാദരം, ദെെവമാക്കൽ, ദിവ്യത്വമാരോപിക്കൽ, പുണ്യവാളനാക്കൽ, വിഗ്രഹാരാധന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക