1. fibre

    ♪ ഫൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാര്, ചരട്, നാട, നാരിഴ, ഇഴ
    3. തുണി, തുണിത്തരം, ക്ഷൗമം, ജവുളി, പട്ടം
    4. സ്വഭാവം, സ്വഭാവദാർഢ്യം, സാന്മാർഗ്ഗനിഷ്ഠ, മൂല്യബോധം, ധാർമ്മികമൂല്യം
    5. നാര്, ഭക്ഷണപദാർത്ഥങ്ങളിലെ നാരിന്റെ അംശം
  2. moral fibre

    ♪ മോറൽ ഫൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാർമ്മികബോധം, സ്വഭാവമഹിമ, സ്വഭാവദാർഢ്യം, ധർമ്മനിഷ്ഠ, ധർമ്മബുദ്ധി
  3. fibre-board

    ♪ ഫൈബർ-ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നാരുകൾ അമർത്തിച്ചേർത്തു നിർമ്മിച്ച പലക
  4. fibre optics

    ♪ ഫൈബർ ഒപ്റ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിന്റെ ഉപയോഗം)
    3. ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിൻറെ ഉപയോഗം)
  5. lotus fibre

    ♪ ലോട്ടസ് ഫൈബർ
    src:crowdShare screenshot
    1. noun (നാമം)
    2. താമരനൂൽ
  6. fibres

    ♪ ഫൈബേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുരോമാവരണം, പൊങ്ങിയ രോമാംശം, ശരീരരോമം, ഇഴകൾ, നാരുകൾ
    3. പൊങ്ങിയ രോമാംശം, പൊങ്ങിനിൽക്കുന്ന ഇഴ, നൂല്, മൃദുരോമചർമ്മം, നാര്
  7. nerve fibre

    ♪ നേവ് ഫൈബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നെർവ്, മർമ്മം, വർമ്മം, മർമ്മാവ്, ഞരമ്പ്
  8. fibre tip pen

    ♪ ഫൈബർ ടിപ് പെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂലിക, പേന, തൂവൽ, തൂവൽപ്പേന, കുയിൽപ്പേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക