1. fibrous

    ♪ ഫൈബ്രസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപാസ്ഥിപോലുള്ള, തന്തുപ്രായമായ, നാരുനിറഞ്ഞ, നാരുള്ള, നാരായ
    3. മാംസപേശിയെ സംബന്ധിച്ച, സ്നായുക്കളെ സംബന്ധിച്ച, പേശികളെ സംബന്ധിച്ച, പേശീവ്യൂഹത്തെ സംബന്ധിച്ച, മാംസപേശികൾ ഉൾക്കൊള്ളുന്ന
    4. കയറുപോലുള്ള, നൂലുപോലുള്ള, നാരുപോലുള്ള, ചരടുപോലുള്ള, ഇഴയായ
    5. ചവയ്ക്കാൻ പ്രയാസമായ, തുകൽപോലെയുള്ള, പരുപരുത്ത, മയമില്ലാത്ത, കടുപ്പമുള്ള
    6. നാരുള്ള, നാരുനിറഞ്ഞ, തന്തുമയമായ, ദശനാരുള്ള, ചവയ്ക്കാൻ പ്രയാസമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക