1. fiction

    ♪ ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫിക്ഷൻ, സാങ്കല്പികകഥ, ആഖ്യായിക, കഥ, കഥാസാഹിത്യം
    3. സാങ്കല്പികമായ കഥ, കറ്റുകെട്ട്, കഥ, കെട്ടിച്ചമയ്പ്, സങ്കല്പസൃഷ്ടി
  2. fictional

    ♪ ഫിക്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കല്പനാസൃഷ്ടമായ, കെട്ടിയുണ്ടാക്കിയ, വെറും സങ്കല്പത്തിൽ മാത്രമുള്ള, കെട്ടുകഥയായ, നിർമ്മിത
  3. non-fiction

    ♪ നോൺ-ഫിക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്ടി
    3. നോവൽ, കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്ടി
  4. fictionalize

    ♪ ഫിക്ഷണലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പടച്ചുണ്ടാക്കുക
  5. science fiction

    ♪ സയൻസ് ഫിക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാസ്ത്രകഥാസാഹിത്യം
  6. pulp fiction

    ♪ പൾപ് ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവറ്, ചവറു സാഹിത്യം, വിലകെട്ട കലാസൃഷ്ടി, വിലകുറഞ്ഞ സാഹിത്യരചന, മ്ലേച്ഛസാഹിത്യം
    3. അബദ്ധം, ജല്പിതം, വിഡ്ഢിത്തം, നിസ്സാരത, കല്പിതകഥ
  7. fiction writer

    ♪ ഫിക്ഷൻ റൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നോവലിസ്റ്റ്, കഥാരചയിതാവ്, നോവലെഴുത്തുകാരൻ, നോവൽ രചയിതാവ്, സാഹിത്യകാരൻ
  8. non-fictional

    ♪ നോൺ-ഫിക്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യമായ, യഥാതഥമായ, വാസ്തുതാപരമായ, സത്യ, തഥ്യ
    3. ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ അടിസ്ഥാനമാക്കിയുള്ള, സത്യമായ, വാസ്തവ, വസ്തുതാപരമായ, വസ്തുതാസംബന്ധമായ
  9. romantic fiction

    ♪ റൊമാന്റിക് ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യജീവിതബന്ധമില്ലാത്ത അത്ഭുതകഥ, പ്രണയകഥ, നോവൽ, കഥ, പ്രേമകഥ
  10. piece of fiction

    ♪ പീസ് ഓഫ് ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിച്ചമയ്ക്കൽ, കള്ളക്കഥയുണ്ടാക്കൽ, കെട്ടിച്ചമയ്പ്, നിർമ്മിതം, കെട്ടിയുണ്ടാക്കിപ്പറയൽ
    3. അസത്യം, കളവ്, അതത്ഥ്യം, അസത്ത, അനൃതം
    4. പുളു, പൊയ്, നുണ, നിസ്സാരനുണ, കള്ളം
    5. നുണ, കള്ളം, പൊയ്യ്, പൊച്ചം, പുളു
    6. യക്ഷിക്കഥ, നിരുപദ്രവനുണ, നിസ്സാരനുണ, നുണക്കഥ, അർദ്ധസത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക