അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fictitious
♪ ഫിക്ടീഷസ്
src:ekkurup
adjective (വിശേഷണം)
വെറും സങ്കല്പത്തിൽ മാത്രമുള്ള, കെട്ടിച്ചമച്ച, കെട്ടിയുണ്ടാക്കിയ, അവാസ്തവമായ, കൃത്രിമമായ
സാങ്കല്പികമായ, കല്പനാസൃഷ്ടമായ, കെട്ടിയുണ്ടാക്കിയ, വെറും സങ്കല്പത്തിൽ മാത്രമുള്ള, കെട്ടുകഥയായ
fictitiousness
♪ ഫിക്ടീഷസ്നെസ്
src:ekkurup
noun (നാമം)
കള്ളത്തരം, കള്ളം, നേരുകേട്, അളീകം, അലീകം
നുണ, കള്ളത്തരം, ചോരത, തെറ്റ്, അബദ്ധം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക