1. play second fiddle

    ♪ പ്ലേ സെക്കൻഡ് ഫിഡിൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. രണ്ടാം സ്ഥാനം വഹിക്കുക
    3. അപ്രധാന ഭാഗത്തു നിന്നു പ്രവർത്തിക്കുക
  2. fiddling

    ♪ ഫിഡ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, ബാലിശമായ, ക്ഷുദ്ര, ക്ഷുല്ല, ഖുല്ല
  3. to play second fiddle

    ♪ ടു പ്ലേ സെക്കൻഡ് ഫിഡിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൈമണിക്കാരനാവുക
  4. be on the fiddle

    ♪ ബി ഒൺ ദ ഫിഡിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതിക്കുക
  5. fiddle away

    ♪ ഫിഡിൾ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമയം പാഴാക്കുക
  6. fiddle

    ♪ ഫിഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫിഡിൽ, റവെക്ക, വീണ, വിപഞ്ചി, വിപഞ്ചിക
    3. വെട്ടിപ്പ്, തട്ടിപ്പ്, കപടം, കൃത്രിമം, ചതി
    1. verb (ക്രിയ)
    2. തെരുപ്പിടിക്കുക, തിരുപ്പിടിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, കളിക്കുക, അസ്വസ്ഥമായി വല്ലതും ചെയ്യുക
    3. തെരുപ്പിടിക്കുക, ഇണക്കുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അടുക്കുക
    4. കണക്കുകളിൽ കൃത്രിമം കാണിക്കുക, വ്യാജമായുണ്ടാക്കുക, കൃത്രിമമായി നിർമ്മിക്കുക, സൂത്രപ്പണിചെയ്യുക, കൃത്രിമംകാട്ടുക
  7. fiddle with

    ♪ ഫിഡിൾ വിത്ത്,ഫിഡിൾ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരകാര്യത്തിൽ തലയിട്ടു താറുമാറാക്കുക, ഇടങ്കോലിടുക, അനാവശ്യ ഇടപെടൽ നടത്തുക, തലയിടുക, കയ്യിടുക
    3. കളിക്കുക, തെരുപ്പിടിക്കുക, തിരുപ്പിടിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, വെറുതെ തിരിക്കുകയും മറിക്കുകയും ചെയ്യുക
    1. verb (ക്രിയ)
    2. തൊടുക, തൊട്ടറിയുക, തൊട്ടുനോക്കുക, തപ്പുക, ദേഹത്തുതൊടുക
    3. അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
    4. തെരുപ്പിടിക്കുക, തിരുപ്പിടിക്കുക, മെല്ലെ തൊടുക, അലസമായി കറക്കുക, വെറുതേ കളിക്കുക
    5. മാറ്റുക, വ്യത്യാസപ്പെടുത്തുക, ക്രിത്രിമം ചെയ്യുക, സൂത്രപ്പണിചെയ്യുക, ഇടപെടൽനടത്തുക
    6. വെട്ടിപ്പുനടത്തുക, അനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, കണക്കിലൊപ്പിക്കുക, ഒപ്പിക്കുക, ഒപ്പിച്ചുവയ്ക്കുക
  8. fiddle aboutaround

    ♪ ഫിഡിൾ അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാവശ്യ ഇടപെടൽ നടത്തുക, അന്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, കയ്യിടുക, കെെകടത്തുക, പണിപറ്റിക്കുക
  9. second-fiddle

    ♪ സെക്കൻഡ് ഫിഡിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്ന്നപടിയിലുള്ള, കീഴ്പ്പെട്ട, കീഴിലുള്ള, രണ്ടാംകിട, കീഴ്ക്കിടയിലുള്ള
  10. fiddle about

    ♪ ഫിഡിൾ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
    1. verb (ക്രിയ)
    2. നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക, ബാലിശമായി പെരുമാറുക, ചുമ്മാതിരിക്കുക, വൃഥാനേരം കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക