1. fidget

    ♪ ഫിജറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥത, ഇളക്കം, ഞെളിപിരി, പുളയൽ, തുള്ളൽ
    3. അസ്വസ്ഥൻ, വെറിപിടിച്ചയാൾ, ചകിതൻ, ഭീതൻ, വളരെ പേടിച്ച അവസ്ഥയിലുള്ളവൻ
    4. അസ്വസ്ഥത, ഉദ്വേഗം, നാഡീക്ഷോഭം, ധെെര്യക്കുറവ്, ഞരമ്പുതളർച്ച
    1. verb (ക്രിയ)
    2. ഞെളിപിരികൊള്ളുക, കുടുകുടുക്കുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക, ഞെളിയുകയും പിരിയുകയും ചെയ്യുക
    3. കളിക്കുക, തെരുപ്പിടിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, ഇളകുക, അടങ്ങിയിരിക്കാൻ കഴിയാതെവരുക
    4. അസ്വസ്ഥമാക്കുക, വെറിപിടിപ്പിക്കുക, വിഷമിപ്പിക്കുക, അലട്ടുക, ക്ഷോഭിപ്പിക്കുക
  2. fidget with

    ♪ ഫിജറ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിക്കുക, തെരുപ്പിടിക്കുക, തിരുപ്പിടിക്കുക, നിരുദ്ദേശ്യമായി വല്ലതും ചെയ്യുക, വെറുതെ തിരിക്കുകയും മറിക്കുകയും ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക