1. Field

    ♪ ഫീൽഡ്
    1. -
    2. കണ്ടം
    3. പാടം
    4. പ്രവർത്തനതലം
    1. നാമം
    2. അവസരം
    3. സന്ദർഭം
    4. പശ്ചാത്തലം
    5. വയൽ
    6. നിലം
    7. മൈതാനം
    8. കളിസ്ഥലം
    9. പ്രവർത്തനരംഗം
    10. വിളഭൂമി
    11. ചിത്രത്തിന്റെയും നാണയത്തിന്റേയും മറ്റും ഉപരിതലം
    12. പഠനമൺഡലം
    13. മേച്ചിൽ
    14. വിശാലപ്പരപ്പ്
    15. യുദ്ധക്കളം
    16. പ്രവൃത്തിക്കുള്ള വിഷയം
    17. റെക്കോർഡ് രൂപത്തിലുള്ള ഡാറ്റയുടെ ഒരു ഘടകം
    18. മണ്ണിൽ നിന്നുള്ള പ്രകൃതിവിഭവങ്ങൾ കുഴിച്ചെടുക്കുന്ന സ്ഥലം
    19. ഫീൽഡുചെയ്യുന്ന ആൾ
    20. കർമ്മക്ഷേത്രം
    1. ക്രിയ
    2. ക്രിക്കറ്റിൽ പന്തെറിഞ്ഞുകൊടുക്കുക
    3. കൈകാര്യംചെയ്യുക
    4. വോട്ടു പിടിക്കുക
    5. ക്രിക്കറ്റിൽ ഫീൽഡു ചെയ്യുക
    6. പന്ത് പിടിച്ച് തിരിച്ചെറിയുക
  2. Fields

    ♪ ഫീൽഡ്സ്
    1. നാമം
    2. പ്രദേശങ്ങൾ
    3. വയലുകൾ
    4. പാടശേഖരങ്ങൾ
  3. Ice field

    ♪ ഐസ് ഫീൽഡ്
    1. നാമം
    2. ഹിമപ്പരപ്പ്
  4. Open field

    ♪ ഔപൻ ഫീൽഡ്
    1. നാമം
    2. തുറസ്സായസ്ഥലം
  5. Coal field

    ♪ കോൽ ഫീൽഡ്
    1. നാമം
    2. കൽക്കരിഖനനം ചെയ്യുന്ന പ്രദേശം
  6. Rice field

    ♪ റൈസ് ഫീൽഡ്
    1. നാമം
    2. നെൽവയൽ
  7. Field trip

    ♪ ഫീൽഡ് ട്രിപ്
    1. നാമം
    2. പഠനയാത്ര
  8. Field test

    ♪ ഫീൽഡ് റ്റെസ്റ്റ്
    1. നാമം
    2. പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കൽ
    1. ക്രിയ
    2. ഒരു പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
    3. ഒരു പുതിയ ഉല്പന്നത്തെ ഉപയോഗത്തിനു മുന്പ് പരിശോധിക്കുക
  9. Gold-field

    1. നാമം
    2. സ്വർണ്ണഖനികൾ
    3. സ്വർണ്ണഖനികൾകൊണ്ട് നിറഞ്ഞ പ്രദേശം
  10. Paddy-field

    1. -
    2. നെൽപ്പാടം
    1. നാമം
    2. നെൽവയൽ
    3. നെൽകൃഷിപ്പടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക