1. hold the field against

    ♪ ഹോൾഡ് ദ ഫീൽഡ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പകരമില്ലാത്തതാവുക
    3. ആധികാരികമായിത്തുടരുക
  2. address field

    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
  3. electric field

    ♪ ഇലക്ട്രിക് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതീമൺഡലം
  4. paddy-field

    ♪ പാഡി-ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നെൽകൃഷിപ്പടം
    3. നെൽവയൽ
  5. field test

    ♪ ഫീൽഡ് ടെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു പുതിയ ഉല്പന്നത്തെ ഉപയോഗത്തിനു മുന്പ് പരിശോധിക്കുക
    3. ഒരു പുതിയ ഉൽപന്നത്തെ ഉപയോഗത്തിനു മുമ്പ് പരിശോധിക്കുക
  6. field

    ♪ ഫീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗിക, പ്രവർത്തന, പ്രയോഗെെകവിഷയകമായ, പ്രയുക്ത, അഭ്യർത്ഥിത
    3. സഞ്ചരിക്കുന്ന, കൊണ്ടുനടക്കാവുന്ന, സുവഹനീയമായ, അവഹാര്യ, സന്ധാര്യ
    1. noun (നാമം)
    2. വയൽ, നിലം, വിളനിലം, നെൽവയൽ, കൃഷിഭൂമി
    3. മെെതാനം, തറ, പുൽത്തറ, വിക്കറ്റുകൾക്കിടയ്ക്കുള്ള പുൽത്തറ, അജ്രം
    4. ക്ഷേത്രം, പ്രവർത്തനരംഗം, വൃത്തം, മണ്ഡലം, പ്രവർത്തനതലം
    5. വ്യാപ്തി, വിസ്തൃതി, പരിധി, പ്രസരം, ചെല്ലുന്ന ദൂരം
    6. മത്സരാർത്ഥികൾ, പ്രതിയോഗികൾ, എതിരാളികൾ, അപേക്ഷകർ, പ്രവേശകർ
    1. verb (ക്രിയ)
    2. കളത്തിലിറങ്ങികളിക്കുക, ഫീൽഡറായികളിക്കുക, വിക്കറ്റിൽന്ന് മാറിയുള്ള സ്ഥലം കാക്കുക
    3. പന്ത് പിടിക്കുക, പന്തെറിഞ്ഞുകൊടുക്കുക, ക്രിക്കറ്റിൽ പന്തെറിഞ്ഞുകൊടുക്കുക, പന്തു കാക്കുക, പന്തു തടുക്കുക
    4. കളത്തിലിറക്കുക, കളിസംഘത്തിലുൾപ്പെടുത്തുക, കളിപ്പിക്കുക, കളിക്കാൻ അയയ്ക്കുക, നിർദ്ദിഷ്ടസ്ഥാനത്തു നിർത്തുക
    5. രംഗത്തിറക്കുക, വിന്യസിക്കുക, അണിനിരത്തുക, നിയോഗിക്കുക, ശരിയായ സ്ഥാനങ്ങളിലേക്ക് അയയ്ക്കക
    6. കെെകാര്യം ചെയ്യുക, നേരിടുക, മറുപടിപറയുക, ചോദ്യങ്ങൾക്കു മറുപടി നൽകുക, സമാധാനം പറയുക
  7. tax-free fields

    ♪ ടാക്സ്-ഫ്രീ ഫീൽഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കരമൊഴിവായ ഭൂമി
  8. visual field

    ♪ വിഷ്വൽ ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യമൺഡലം
  9. battile-field

    ♪ ബാറ്റൈൽ-ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധക്കളം
    3. യുദ്ധഭൂമി
  10. unified field

    ♪ യൂണിഫൈഡ് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എല്ലാ പ്രകൃതിവസ്തുക്കളുടെയും പ്രവർത്തനങ്ങളെ ഒരേ സിദ്ധാന്തത്തിന്കീഴിൽ വിപരിക്കുന്നതിൻ ഭൗതികശാസ്ത്രജ്ഞൻ സ്വീകരിക്കുന്ന പാര്യന്തികാധികാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക