അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fierce
♪ ഫിയേഴ്സ്
src:ekkurup
adjective (വിശേഷണം)
ക്രൂരസ്വഭാവമുള്ള, ഘോരം, ഉഗ്രം, ഉച്ചണ്ഡ, ക്രൂരം
അക്രമാത്മകം, കടുത്ത, ശക്തമായ, തീപാറുന്ന, തീവ്രമായ
തീവ്ര, തീക്ഷ്ണ, തിഗ്മ, അതിതീക്ഷ്ണ, വളരെ തീക്ഷ്ണതയുള്ള
ശക്തിയേറിയ, പ്രബലമായ, ചണ്ഡ, പ്രചണ്ഡ, പ്രോച്ചണ്ഡ
തീക്ഷ്ണമായ, കഠിനമായ, കടുത്ത, അത്യന്തമായ, കഠോരമായ
fierce woman
♪ ഫിയേഴ്സ് വുമൺ
src:crowd
noun (നാമം)
ഉഗ്രസ്വഭാവിയായ സ്ത്രീ
fiercely
src:ekkurup
adverb (ക്രിയാവിശേഷണം)
ഊർജ്ജസ്വലമായി, ഊർജ്ജിതമായി, ഉച്ചെെഃ, പ്രഗാഢം, കരുത്തോടെ
തീക്ഷ്ണമായി, തീവ്രമായി, പ്രചണ്ഡമായി, ശക്തിയായി, തറപ്പിച്ച്
ചൂടോടെ, വികാരതീവ്രതയോടെ, ശക്തിയായി, തീക്ഷ്ണമായി, ഉഗ്രമായി
നിശിതമായി, ക്രൂരമായി, പരുഷമായി, രൂക്ഷമായി, തീക്ഷ്ണമായി
fierceness
src:ekkurup
noun (നാമം)
രൗദ്രത, രൗദ്രം, ക്രൗര്യം, നിർദ്ദയത്വം, ക്രൂരത
തീക്ഷ്ണത, ഉഗ്രത, ഉഗ്രത്വം, രൂക്ഷത, രൗക്ഷ്യം
ഉഗ്രത, ഭയങ്കരത, ഘൗരം, ഭയങ്കരത്വം, രൗദ്രത
പരമകാഷ്ഠ, തീവ്രത, രൂക്ഷത, വ്യാപ്തി, വലുപ്പം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക