1. fiery

    ♪ ഫയറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗ്നിമയമായ, ആഗ്നേയമായ, ജ്വലിക്കുന്ന, കത്തുന്ന, ജ്വലത്
    3. തീപോലുള്ള, അഗ്നിദീപ്ത, അഗ്നിയെപ്പോലെ പ്രകാശമുള്ള, അത്യൂജ്ജ്വലമായ, ജ്വലിക്കുന്ന
    4. വികാരതീവ്രമായ, ഉൽക്കടമായ, ഏറ്റവും ഉൽക്കടമായ, വ്യുത്ക്കട, തീപാറുന്ന
  2. fiery meteor

    ♪ ഫയറി മീറ്റിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ധൂമകേതു
  3. fieriness

    ♪ ഫിയറിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കടവികാരം, വികാരതീക്ഷ്ണത, തീക്ഷ്ണവികാരം, ഊഷ്മളവികാരം, ഊഷ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക