1. fifthly

    ♪ ഫിഫ്ത്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അഞ്ചാം സ്ഥാനത്തായി
  2. fifth generation computer

    ♪ ഫിഫ്ത് ജനറേഷൻ കമ്പ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ
  3. fifth ocean

    ♪ ഫിഫ്ത് ഓഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചാം സാഗരം
  4. fifth column

    ♪ ഫിഫ്ത് കോളം
    src:crowdShare screenshot
    1. noun (നാമം)
    2. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രോഹികളുടെ സംഘം
    3. ശത്രുക്കളെ സഹായിക്കുന്ന രാജ്യദ്രാഹികളുടെ സംഘം
  5. fifth

    ♪ ഫിഫ്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചാമത്
    3. അഞ്ചാം ഭാഗം
  6. fifth columnist

    ♪ ഫിഫ്ത് കോളംനിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ
    3. രാജ്യദ്രോഹി, രാജദ്രോഹി, സ്വാമിദ്രോഹി, വേദശവിരുദ്ധൻ, വ്യംശകൻ
    4. കൂറുമാറ്റക്കാരൻ, കക്ഷിമാറ്റക്കാരൻ, സ്വപക്ഷത്യാഗി, സ്വപക്ഷത്തുനിന്നു മാറുന്നവൻ, കാലുമാറ്റക്കാരൻ
    5. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ
    6. ശത്രുവിനെസഹായിക്കുന്ന രാജ്യദ്രോഹി, വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവുമായി ചങ്ങാത്തം കൂടുന്നവൻ, സ്വകാര്യലാഭത്തിനുവേണ്ടി ശത്രുവിനോടു പങ്കുചേരുന്നവൻ, ശത്രുവിനോട് അനുഭാവമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക