1. fight

    ♪ ഫൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, കലഹം, വഴക്ക്, വഴക്കും വക്കാണവും, ദന്തകൂരം
    3. മല്ലയുദ്ധം, മല്ല്, മുഷ്ടിയുദ്ധം, പയറ്റ്, പൊയ്ത്ത്
    4. യുദ്ധം, പട, പടയോട്ടം, താവടി, താവതി
    5. കലഹം, ശണ്ഠ, ബഹളം, കലമ്പം, വഴക്ക്
    6. യുദ്ധം, സമരം, പോർ, പോര്, പോരാട്ടം
    1. verb (ക്രിയ)
    2. പോരാടുക, കലഹിക്കുക, വഴക്കിടുക, മലയുക, അടികൂടുക
    3. പോരാടുക, യുദ്ധം ചെയ്യുക, കലഹിക്കുക, അടരാടുക, അടർവെട്ടുക
    4. യുദ്ധം ചെയ്ക, അടരാടുക, യുദ്ധം പ്രഖ്യാപിക്കുക, യുദ്ധം നയിക്കുക, ഏറ്റെടുക്കുക
    5. കലഹിക്കുക, വഴക്കിടുക, തർക്കിക്കുക, കലഹംകൂട്ടുക, കടികൂടുക
    6. പോരാടുക, സംഘടിതപ്രവർത്തനം നടത്തുക, പ്രചാരണപ്രവർത്തനം നടത്തുക, സന്ധിയില്ലാസമരം ചെയ്യുക, കഠിനമായി അദ്ധ്വാനിക്കുക
  2. to fight

    ♪ ടു ഫൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യുദ്ധംചെയ്യുക
    3. പൊരുതുക
  3. fighting

    ♪ ഫൈറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്രമകാരിയായ, യുദ്ധം ചെയ്യുന്ന, യുധ്യമാന, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന, അക്രമപരം
    1. noun (നാമം)
    2. യുദ്ധം, യുദ്ധം ചെയ്യൽ, യുദ്ധത്തിലേർപ്പെടൽ, അക്രമം, വെെരം
  4. sea fight

    ♪ സീ ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രത്തിൽ വച്ചുനടക്കുന്ന കപ്പൽയുദ്ധം
  5. free fight

    ♪ ഫ്രീ ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടലഹള
  6. fight back

    ♪ ഫൈറ്റ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെറുക്കുക, പ്രതികാരം ചെയ്ക, തിരിച്ചാക്രമിക്കുക, തിരിച്ചടിക്കുക, പ്രത്യാക്രമണം നടത്തുക
    3. പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
  7. bull fight

    ♪ ബുൾ ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാളപ്പോര്
  8. mace-fight

    ♪ മെയ്സ്-ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗദായുദ്ധം
  9. sham fight

    ♪ ഷാം ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകടനത്തിനോ പരിശീലനത്തിനോ വേണ്ടി നടത്തുന്ന കൃത്രിമയുദ്ധം
  10. fight shy of

    ♪ ഫൈറ്റ് ഷൈ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക