- verb (ക്രിയ)
ശ്വാസം മുട്ടുക, ശ്വാസത്തിനു ക്ലശിക്കുക, വിമ്മിട്ടപ്പെടുക, ശ്വാസതടസമുണ്ടാകുക, വീർപ്പുമുട്ടുക
കിതപ്പോടുകൂടി ഉച്ഛ്വസിക്കുക, ഫൂൽക്കാരം പുറപ്പെടുവിക്കുക, ഏങ്ങുക, ഏങ്ങിവലിക്കുക, ശ്വാസം കിട്ടാൻവിഷമിക്കുക
ശ്വാസം കിട്ടാതെ വിഷമിക്കുക, തിക്കടയ്ക്കുക, പാരവശ്യം അനുഭവപ്പെടുക, വീർപ്പുമുട്ടുക, കതയ്ക്കുക