1. figurately

    ♪ ഫിഗറേറ്റ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. മന്തൻ
  2. figure in the carpet

    ♪ ഫിഗർ ഇൻ ദ കാർപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമദൃഷ്ടിയിൽ ഗോചരമല്ലാത്ത രൂപം
  3. figure something out

    ♪ ഫിഗർ സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ധാരണയിലെത്തുക, എന്തിനെയെങ്കിലും കുറിച്ച് ഒരു ധാരണയിലെത്തുക, മനസ്സിലാക്കുക, ഗ്രഹിക്കുക, പിടികിട്ടുക
  4. cult figure

    ♪ കൾട്ട് ഫിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വീരപുരുഷൻ
    3. ആരാധ്യവ്യക്തി
  5. figure on

    ♪ ഫിഗർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭവിക്കുമെന്നു കരുതുക, കണക്കാക്കുക, വിശ്വസിക്കുക, നമ്പുക, ഉറപ്പിക്കുക
  6. in round figures

    ♪ ഇൻ റൗണ്ട് ഫിഗേഴ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പൂർണ്ണ അക്കങ്ങളിൽ
  7. double figure

    ♪ ഡബിൾ ഫിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരട്ടസംഖ്യ
  8. figurative

    ♪ ഫിഗറേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലങ്കാരികം, ലാക്ഷണികം, രൂപക, പ്രതീക, അലങ്കാരരൂപമായ
  9. figure

    ♪ ഫിഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്ക്, അക്കം, സംഖ്യ, വില, എണ്ണം
    3. എണ്ണം, അക്കം, സംഖ്യ, സംഖ്യാസൂചനകസംജ്ഞ, അക്കത്തിന്റെ ചിഹ്നം
    4. വില, നിരക്ക്, നിർമ്മാണച്ചെലവ്, വ്യയം, ചെലവ്
    5. ഗണിതം, കണക്ക്, അങ്കതന്ത്രം, അങ്കവിദ്യ, കണക്കുശാസ്ത്രം
    6. ഫിഗർ, വടി, വടിവ്, വടിവം, രൂപം
    1. verb (ക്രിയ)
    2. ആകൃതിപ്പെടുത്തുക, ചിത്രിതമാകുക, പ്രത്യക്ഷപ്പെടുക, ചിത്രീകരിക്കുക, ആവിഷ്കൃതമാവുക
    3. ഗണിക്കുക, തിട്ടപ്പെടുത്തുക, കൂട്ടുക, കണക്കുകൂട്ടുക, കണക്കാക്കുക
    4. കണക്കാക്കുക, കണക്കു കൂട്ടുക, കരുതുക, സങ്കല്പിക്കുക, ചിന്തിക്കുക
    5. അനുമാനത്തിനു ഹേതുവാകുക, യുക്തിപൂർവ്വമായി തോന്നുക, പ്രതീക്ഷിക്കാവുന്നതായിരിക്കുക, യുക്തിപൂർവം തെളിയിക്കാവുന്നതായിരിക്കുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതായിരിക്കുക
  10. numerical figure

    ♪ ന്യൂമെറിക്കൽ ഫിഗ്യർ
    src:crowdShare screenshot
    1. noun (നാമം)
    2. സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക