1. filching

    ♪ ഫിൽച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട
  2. filch

    ♪ ഫിൽച്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കട്ടുകൊണ്ടുപോകുക, എടുത്തുകൊണ്ടുപോകുക, കക്കുക, മോഷ്ടിക്കുക, വളയ്ക്കുക
    3. മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
    4. കട്ടുകൊണ്ടുപോവുക, അറിയാതെ കെെവശപ്പെടുത്തുക, ഉടമസ്ഥ അനുവാദം കൂടാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക
    1. verb (ക്രിയ)
    2. ചൂണ്ടുക, ചുങ്കിക്കുക, കളവു ചെയ്യുക, ചില്ലറക്കളവു ചെയ്യുക, ചെറുകളവു ചെയ്ക
    3. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    4. കക്കുക, മോഷ്ടിക്കുക, മോഷണിക്കുക, അപഹരിക്കുക, ആഹരിക്കുക
    5. കീശയിലാക്കുക, കീശയിലിടുക, കളവായി എടുക്കുക, തസ്കരിക്കുക, അപഹരിക്കുക
    6. പണം അപഹരിക്കുക, ധനാപഹരണം നടത്തുക, ദുരുപയോഗപ്പെടുത്തുക, ദുർവ്വിനിയോഗം ചെയ്യുക, തട്ടിപ്പുനടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക