1. File

    ♪ ഫൈൽ
    1. നാമം
    2. അണി
    3. നിര
    4. വരി
    5. അരം
    6. സൈന്യശ്രണി
    7. ജനവിഭാഗത്തിലേയോ പാർട്ടിയിലേയോ സാമാന്യൻ
    8. കടലാസുകോർത്തുവയ്ക്കുന്ന കമ്പി
    9. ഫയൽ
    10. പത്രസമൂഹം
    11. ചേർത്തുവച്ച രേഖകൾ
    12. ലേഖ്യശ്രണി
    13. ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ അടങ്ങിയ ഒരു സമാഹാരം
    14. ഫയൽ (കടലാസുകൾ കെട്ടി സൂക്ഷിക്കാനുള്ള ബോർഡ്)
    15. കമ്പ്യൂട്ടറിൽ ഒരു പേരിൽ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
    16. കന്പ്യൂട്ടറിൽ ഒരു പേരിൽ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
    17. സൈന്യശ്രേണി
    1. ക്രിയ
    2. പട്ടിക
    3. രാകുക
    4. ബോധിപ്പിക്കുക
    5. വരിവരിയായി ചേർത്തുവയ്ക്കുക
    6. അരംകൊണ്ടു രാകുക
    7. രാവിമിനുസമാക്കുക
    8. പരാതി കൊടുക്കുക
    9. വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിക്കുക
    10. കോടതിയിൽ ബോധിപ്പിക്കുക
    11. രേഖാസമാഹാരം
    12. ലിസ്റ്റ്അരം
  2. Filings

    ♪ ഫൈലിങ്സ്
    1. നാമം
    2. രാക്കുപൊടി
  3. On file

    ♪ ആൻ ഫൈൽ
    1. ഭാഷാശൈലി
    2. വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
  4. File in

    ♪ ഫൈൽ ഇൻ
    1. ഉപവാക്യ ക്രിയ
    2. വരിയിൽ നിൽക്കുക
  5. File out

    ♪ ഫൈൽ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. വരിയിൽ നിന്ൻ പുറത്ത് പോവുക
    3. വരിയിൽ നിന്ന് പുറത്ത് പോവുക
  6. Saw file

    ♪ സോ ഫൈൽ
    1. നാമം
    2. മുക്കോണരം
  7. Nail-file

    1. നാമം
    2. നഖം മിനുസപ്പെടുത്തുന്നതിനുള്ള ഒരു തരം അരം
  8. File away

    ♪ ഫൈൽ അവേ
    1. ക്രിയ
    2. വിവരങ്ങൾ സൂക്ഷിക്കുക
  9. Text file

    ♪ റ്റെക്സ്റ്റ് ഫൈൽ
    1. നാമം
    2. ടെക്സ്റ്റ് മാത്രമുള്ള ഫയൽ
  10. File down

    ♪ ഫൈൽ ഡൗൻ
    1. ഉപവാക്യ ക്രിയ
    2. രാകിമിനുസമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക