1. fill

    ♪ ഫിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറയ്ക്കുക, നിറയുക, മുകിയുക, മതർക്കുക, മെത്തുക
    3. നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
    4. നിറയ്ക്കുക, സംഭരിച്ചുവയ്ക്കക, ശേഖരിച്ചുവയ്ക്കുക, പരിപൂരിപ്പിക്കുക, കുത്തിനിറയ്ക്കുക
    5. നിറയ്ക്കുക, അടയ്ക്കുക, ദ്വാരം അടയ്ക്കുക, പൂർണ്ണമായി അടയ്ക്കുക, ആപ്പിടുക
    6. നിറയുക, സർവ്വത്ര വ്യാപിക്കുക, എങ്ങുമെത്തുക, ആസകലം വ്യാപിക്കുക, എല്ലായിടത്തുമെത്തുക
  2. filling

    ♪ ഫിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറയ്ക്കുന്ന, വയറുനിറയ്ക്കുന്ന, കാര്യമായ, സാരവത്തായ, നല്ല നിലയിലുള്ള
    1. noun (നാമം)
    2. പൂരണദ്രവ്യം, നിറയ്ക്കന്നതിനുപയോഗിക്കുന്ന സാധനം, നിറസാധനം, മെത്ത, ചെറുമെത്ത
  3. fill in

    ♪ ഫിൽ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയ്ക്കുക, പകരക്കാരനാവുക, പകരക്കാരനായി ഏറ്റെടുക്കുക, പ്രതിനിധിയായി നിയമിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക
  4. fill out

    ♪ ഫിൽ ഔട്ട്,ഫിൽ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ണംവയ്ക്കുക, വീർക്കുക, ചീർക്കുക, ദേഹം ഊതിവീർക്കുക, ചതവയ്ക്കുക
  5. filling up

    ♪ ഫിലിംഗ് അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒഴിവില്ലാതാക്കൽ
  6. mouth filling

    ♪ മൗത്ത് ഫിലിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനാവശ്യപദപ്രയോഗമുള്ള
  7. iron fillings

    ♪ അയൺ ഫില്ലിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പുപൊടി
  8. fill the shoes

    ♪ ഫിൽ ദ ഷൂസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാക്കുക
    3. മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
  9. fill someone in

    ♪ ഫിൽ സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക
  10. to be filled up

    ♪ ടു ബി ഫിൽഡ് അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറഞ്ഞടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക