1. fill someone in

    ♪ ഫിൽ സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക
  2. fill someone's shoes

    ♪ ഫിൽ സംവൺസ് ഷൂസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, നീക്കി പകരം വയ്ക്കുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, മറ്റൊരാളുടെ സ്ഥാനത്തു വരുക, മറ്റൊരാളിൽനിന്നു ചുമതല ഏറ്റെടുക്കുക
    3. സ്ഥാനഭ്രഷ്ടനാക്കി പകരം ആളെ വയ്ക്കുക, അർഹതപ്പെട്ടവനെ വെട്ടിവീഴ്ത്തി അനർഹൻ അധികാരം പിടിച്ചെടുക്കുക, അധികാരസ്ഥാനത്തുനിന്നു മാറ്റുക, പുറത്താക്കുക, മറിച്ചിടുക
    4. പിൻപറ്റുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, ബദലാകുക, പകരം നിൽക്കുക, അനന്തരാധികാരിയാകുക
    5. പകരം നിൽക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
  3. fill someone's boots

    ♪ ഫിൽ സംവൺസ് ബൂട്ട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വയ്ക്കുക, നീക്കി പകരം വയ്ക്കുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, മറ്റൊരാളുടെ സ്ഥാനത്തു വരുക, മറ്റൊരാളിൽനിന്നു ചുമതല ഏറ്റെടുക്കുക
    3. പിൻപറ്റുക, വേറൊരാളുടെ സ്ഥാനം കെെക്കൊൾക, ബദലാകുക, പകരം നിൽക്കുക, അനന്തരാധികാരിയാകുക
    4. സ്ഥാനഭ്രഷ്ടനാക്കി പകരം ആളെ വയ്ക്കുക, അർഹതപ്പെട്ടവനെ വെട്ടിവീഴ്ത്തി അനർഹൻ അധികാരം പിടിച്ചെടുക്കുക, അധികാരസ്ഥാനത്തുനിന്നു മാറ്റുക, പുറത്താക്കുക, മറിച്ചിടുക
  4. fill someone's boot

    ♪ ഫിൽ സംവൺസ് ബൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം നിൽക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക