ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക