- verb (ക്രിയ)
തിങ്ങിഞെരുങ്ങുക, നിറയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, ആമ്പുക
നിറയ്ക്കുക, നിറയുക, മുകിയുക, മതർക്കുക, മെത്തുക
- adjective (വിശേഷണം)
വക്കോളംനിറഞ്ഞ, നിറഞ്ഞുതുളുമ്പുന്ന, വക്കുവരെയായ, നിറഞ്ഞു തൂകുമാറായ, വക്കോളമായ
നിറ, നിറഞ്ഞ, ഭരിത, അരീണ, സമ്പൂർണ്ണ