1. fill-in

    ♪ ഫിൽ-ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പകരക്കാരനായ, ജോലിഒഴിവിൽ താൽക്കാലികമായി നിയമിക്കപ്പെട്ട, താൽക്കാലികാവശ്യത്തിനുള്ള, സ്ഥിരം ഡോക്ടറുടെ പകരക്കാരനായ, ഒരുനടന് അസൗകര്യമുണ്ടായാൽ അയാളുടെ ഭാഗം അഭിനയിക്കാൻ തയ്യാറായിരിക്കുന്ന
    3. താത്കാലിക, സ്ഥിരമല്ലാത്ത, അസ്ഥിരം, അങ്കാം, അല്പകാലത്തേയ്ക്കള്ള
    4. പകരം ജോലി നോക്കുന്ന, ബദലായ, പകരക്കാരനായ, മറ്റൊരാൾക്കു പകരമായി ജോലി ചെയ്യുന്ന, താല്കാലികമായ
    5. നിയുക്ത, സഹായിയായ, ബദലായ, പകരം വന്ന, മറ്റൊരാളുടെ പ്രതിനിധിയായ
    6. താൽക്കാലികം, ഇടയ്ക്ക്, അസ്ഥിരം, താൽക്കാലികമായ, തൽക്കാലത്തേക്കുള്ള
    1. noun (നാമം)
    2. പകരക്കാരൻ, സ്ഥാനാപന്നൻ, ഒരുനടന് അസൗകര്യമുണ്ടായാൽ പകരം അഭിനയിക്കാൻ തയ്യാറെടുത്തിരിക്കുന്ന ആൾ, ഒരാളുടെ സ്ഥാനത്തു പ്രവർത്തിക്കുന്ന മറ്റൊരാൾ, പകരം
    3. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
    4. പ്രതിപുരുഷൻ, പകരം, പകരക്കാരൻ, സ്ഥാനാപന്നൻ, ബതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക