1. talking film

    ♪ ടോക്കിംഗ് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. സശബ്ദ ചലച്ചിത്രം
  2. documentary film

    ♪ ഡോക്യുമെന്ററി ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതത്തിലെ യഥാർത്ഥ തൊഴിലോ പ്രവർത്തനമോ പ്രദർശിപ്പിക്കുന്ന ചലച്ചിത്രം
  3. film maker

    ♪ ഫിലിം മേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. സിനിമാ നിർമ്മാതാവ്
  4. x-rated film

    ♪ എക്സ്-റേറ്റഡ് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം
  5. film

    ♪ ഫിലിം
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട, ലോലമായ പാളി, പടലം, ചർമ്മമം, തനുസ്തരം
    3. ചലച്ചിത്രം, സിനിമ, പടം, ചിത്രം, സിനിമാപ്പടം
    4. ചലച്ചിത്രം, സിനിമ, സിനിമാമേഖല, സിനിമാവ്യവസായം, ചലനചിത്രം
    1. verb (ക്രിയ)
    2. സിനിമ പിടിക്കുക, അഭ്രപാളികളിലാക്കുക, അഭ്രപാളികളിൽ ഒപ്പിയെടുക്കുക, സിനിമ ഷൂട്ടുചെയ്യുക, ചലച്ചിത്രം നിർമ്മിക്കുക
    3. പാട കൊണ്ടു പൊതിയുക, പാടമൂടുക, പാടകൊണ്ടു മറയുക, പാടകെട്ടുക
  6. sound-film

    ♪ സൗണ്ട്-ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദ ചലച്ചിത്രം
  7. bilingual film

    ♪ ബൈലിംഗ്വൽ ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടു ഭാഷയിൽ ഉള്ള ചിത്രം
  8. stunt film

    ♪ സ്റ്റണ്ട് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം
  9. film star

    ♪ ഫിലിം സ്റ്റാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രനടൻ, സിനിമാനടൻ, നടൻ, നടി, താരം
  10. film over

    ♪ ഫിലിം ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മഞ്ഞുമൂടുക, മൂടൽമഞ്ഞു കൊണ്ട് ആവൃതമാകുക, നീരാവികൊണ്ടു മൂടുക, അവ്യക്തമാക്കുക, ബാഷ്പപടലം കൊണ്ടുമറയുക
    1. verb (ക്രിയ)
    2. മൂടൽമഞ്ഞു പൊതിയുക, ധൂമികാമയമാകുക, ധൂമികാവൃതമാകുക, ജലബാഷ്പം കൊണ്ടു മൂടപ്പെടുക, മഞ്ഞുമൂടുക
    3. സ്ഫടികസമാനമാവുക, ഇരുളുക, ശൂന്യമാകുക, നിസ്തേജമാവുക, ബാഷ്പപടലമുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക