1. filter in

    ♪ ഫിൽറ്റർ ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അരിച്ചു മാറ്റുക
  2. filter paper

    ♪ ഫിൽറ്റർ പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. അരിപ്പക്കടലാസ്
  3. filter

    ♪ ഫിൽറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അരിപ്പ, അരിപ്പം, അരിപ്പ്, അരുപ്പം, അരുപ്പാര
    1. verb (ക്രിയ)
    2. അരിക്കുക, ഊറ്റുക, അഴുക്കുനീക്കുക, ഗാളിക്കുക, അരിച്ചെടുക്കുക
    3. അരിച്ചിറങ്ങുക, കിനിഞ്ഞിറങ്ങുക, ചോരുക, കാലുക, വാർന്നുവരുക
  4. filter tipped

    ♪ ഫിൽറ്റർ ടിപ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഗ്രത്ത് അരിപ്പുള്ളതായ
  5. filter gold

    ♪ ഫിൽറ്റർ ഗോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർണ്ണം അരിക്കാനുള്ള
  6. filter tip

    ♪ ഫിൽറ്റർ ടിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിഗററ്റ്, ചുരുട്ട്, ബീഡി, പീഡി, വീഡി
    3. സിഗരറ്റ്, ബീഡി, വീഡി, പുക അരിച്ചുവിടുന്ന അറ്റത്തോടുകൂടിയ സിഗററ്റ്, സാധാരണയിലും വലിപ്പമുള്ള സിഗരറ്റ്
  7. filter through

    ♪ ഫിൽറ്റർ ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിനിയുക, ഊറിച്ചെല്ലുക, സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, സർവ്വത്രവ്യാപിക്കുക, എങ്ങുമെത്തുക
    3. വ്യാപിക്കുക, ആസകലം വ്യാപിക്കുക, സർവ്വത്രവ്യാപിക്കുക, വിസർപ്പിക്കുക, എങ്ങുമെത്തുക
  8. filter out

    ♪ ഫിൽറ്റർ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളപറിക്കുക, ഒറ്റപ്പെടുത്തുക, പോച്ച പറിക്കുക, വേർപെടുത്തുക, അകറ്റുക
    3. പാറ്റുക, പേക്കുക, പാറ്റിത്തിരിക്കുക, പതിരുനീക്കുക, തൂറ്റുക
    4. വേർതിരിക്കുക, പ്രത്യേകം പ്രത്യേകമാക്കുക, മാറ്റുക, നീക്കുക, നീക്കംചെയ്ക
    5. പ്രത്യേകമാക്കുക, വേർതിരിക്കുക, വ്യതിരിക്തമാക്കുക, വിഭിന്നമാക്കുക, വിഘടിപ്പിക്കുക
    6. വേർതിരിക്കുക, വിശേഷിപ്പിക്കുക, വേറെവേറെയാക്കുക, വിഘടിപ്പിക്കുക, വേർപെടുത്തുക
  9. filtered

    ♪ ഫിൽറ്റേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധ, ശുണ്ഡി, ശുദ്ധമായ, ശുദ്ധിയുള്ള, ശൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക