1. fin

    ♪ ഫിൻ
    src:crowdShare screenshot
    1. noun (നാമം)
    2. നീന്തൽവസ്ത്രത്തിലെ പരന്ന ചിറക്
    3. വിമാനത്തിൻറെയും അന്തർവാഹിനിയുടെയും പുറകിലുള്ള ഉപകരണം
    4. റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും പൃഷ്ഠഭാഗത്തുള്ള പരന്ന തള്ളിനിൽക്കുന്ന ഭാഗം
    5. വായുവിലൂടെയുള്ള സഞ്ചാരഗതി നിയന്ത്രിക്കുന്നതിന് വിമാനത്തിൻറെയും റോക്കറ്റിൻറെയും മറ്റും വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ചിറകുകൾ
    6. മീൻചിറക്
  2. tail fin

    ♪ ടെയിൽ ഫിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വിമാനത്തിന്റെ ലംബമായ വാൽഘടനയുടെ ഭാഗമായ ഒരു സ്റ്റെബിലൈസർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക