1. finagle

    ♪ ഫിനാഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചതിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, കളിപ്പിക്കുക, ഭർഗ്ഗിക്കുക
    3. ഗുപ്തമായി സ്വാധീനിച്ച് എന്തെങ്കിലും ചെയ്യിക്കുക, കപടോപായം പ്രയോഗിക്കുക, സൗകര്യപ്പെടുത്തുക, പതുക്കെ സമീപിക്കുക, കൗശലം പ്രയോഗിച്ചു കബളിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക