1. finance

    ♪ ഫൈനാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനകാര്യം, ധനപരിപാലനം, സാമ്പത്തിക പരിപാലനം, സാമ്പത്തികകാര്യങ്ങൾ, ധനത്തിന്റെ വിനിയോഗം
    3. ധനം, മൂലധനം, ധനമൂലം, ധനമൂല്യം, പ്രയോജ്യം
    1. verb (ക്രിയ)
    2. പണം മുടക്കുക, ധനസഹായം ചെയ്യുക, ധനം കൊടുക്കുക, മൂലധനം എർപ്പെടുത്തുക, ഇറക്കുക
  2. high finance

    ♪ ഹൈ ഫിനാൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിഭീമ തുകകളെ സംബന്ധിച്ച
  3. finances

    ♪ ഫൈനാൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദായം, ദ്രവ്യലാഭം, ലാഭം, ധനലാഭം, ധനാഗമം
    3. പണം, രൂപ, ധനം, വേദനം, ബുഷം
    4. ഖജനാവ്, ഖജാന, സർക്കാർ ഖജനാവ്, ഭണ്ഡാരപ്പുര, കജാന
    5. സാമ്പത്തികശേഷി, ആവശ്യമായ ധനം, ശേഷി, വക, വിഭവശേഷി
    6. പണം, രൂപ, ധനം, വേദനം, ബുഷം
  4. finance company

    ♪ ഫൈനാൻസ് കമ്പനി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
  5. finance house

    ♪ ഫൈനാൻസ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
  6. financing

    ♪ ഫൈനാൻസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, വസ്തുദാനം, ധർമ്മസ്ഥാപനങ്ങൾക്കായുള്ള ദാനം, ധനസഹായം, ധനമിറക്കൽ
    3. പ്രയോജകധനസഹായം, പിന്തുണ, പിൻബലം, രക്ഷാധികാരം, മുൻനിന്നു പ്രവർത്തിക്കൽ
    4. നിക്ഷേപം, അവനിധാനം, ആധാനം, ആധി, നിക്ഷേപിക്കൽ
    5. രക്ഷാകർത്തൃത്വം, രക്ഷാധികാരം, ആഭിമുഖ്യം, പതിവു പറ്റുവരവ്, ചെലവുവഹിക്കൽ
    1. preposition (ഗതി)
    2. പുറകിൽ, പിന്നണയിിൽ, പിന്താങ്ങിക്കൊണ്ട്, പിന്തുണച്ചുകൊണ്ട്, പക്ഷത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക