- noun (നാമം)
- noun (നാമം)
- noun (നാമം)
ഒരു പ്രോജെക്ടിനുള്ള ധനലഭ്യത സംബന്ധിച്ച കരാറിൽ എത്തിച്ചേരൽ
സാമ്പത്തിക വാദപ്രതിവാദം അവസാനിപ്പിക്കൽ
- noun (നാമം)
ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
- noun (നാമം)
ബജറ്റ്, ബഡ്ജറ്റ്, ആയവ്യയഗണനപത്രിക, ഒരു നിശ്ചിതകാലഘട്ടത്തിൽ ഉണ്ടാകാനിടയുള്ള വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക്, ആട്ടപ്പടി
- noun (നാമം)
സാമ്പത്തികനില, സാമ്പത്തികആസ്തി, സാമ്പത്തികമോഭൗതികമോ ആയ ക്ഷേമം, ജീവനം, കോശസ്ഥിതി
- noun (നാമം)
ധനകാര്യം, ധനപരിപാലനം, സാമ്പത്തിക പരിപാലനം, സാമ്പത്തികകാര്യങ്ങൾ, ധനത്തിന്റെ വിനിയോഗം