- noun (നാമം)
പ്രയോജകധനസഹായം, പിന്തുണ, പിൻബലം, രക്ഷാധികാരം, മുൻനിന്നു പ്രവർത്തിക്കൽ
ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ
ധർമ്മം, ദാനം, പ്രദാനകം, പ്രദായം, പ്രദി
സാമൂഹ്യസുരക്ഷാപദ്ധതി പ്രകാരമുള്ള വേതനം, സർക്കാർ ആനുകൂല്യങ്ങൾ, സർക്കാർ സഹായം, ജനോപകാരം, വാർഷികവേതനം