- noun (നാമം)
പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തിക ബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തികബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
- verb (ക്രിയ)
സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക