1. financially sound

    ♪ ഫിനാൻഷ്യലി സൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടംവീട്ടാൻ മുതലുള്ള, സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, ഋണമുക്തമായ, ഋണഭാരമില്ലാത്ത
    3. സാമ്പത്തികഭദ്രതയുള്ള, ഭദ്രമായ, കടംകൊള്ളാൻ കഴിവുള്ള, നല്ലമതിപ്പുള്ള, ലാഭമുണ്ടക്കുന്ന
    1. idiom (ശൈലി)
    2. വേണ്ടത്ര മിച്ചമുള്ള സാമ്പത്തികനിലയിലായ, അനൃണ, ഋണമില്ലാത്ത, നിരൃണ, കടമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക