- phrasal verb (പ്രയോഗം)
ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
- phrase (പ്രയോഗം)
സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുക, വലിയ സ്വാധീനം ആർജ്ജിക്കുക, വിജയം നേടുക, കീർത്തിയുണ്ടാക്കുക, സവിശേഷശ്രദ്ധയാർജ്ജിക്കുക