1. find attractive

    ♪ ഫൈൻഡ് അട്രാക്ടീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
    3. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
    4. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
  2. find sexually attractive

    ♪ ഫൈൻഡ് സെക്ഷ്വലി അട്രാക്ടീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാമിക്കുക, ലെെംഗികബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തിയേറിയ ആഗ്രഹം ഉണ്ടാകുക, കൊതിക്കുക, ആശിക്കുക, അത്യധികം മോഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക