- phrasal verb (പ്രയോഗം)
യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക
കണ്ടുമുട്ടുക, യദൃഛയാ കണ്ടുമുട്ടുക, യദൃഛയാ കാണുക, കണ്ടുപിടിക്കുക, കൂട്ടിമുട്ടുക
- verb (ക്രിയ)
കണ്ണിൽപെടുക, കണ്ടെത്തുക, യദൃഛയാകാണുക, കണ്ടുപിടിക്കുക, കണ്ടുകിട്ടുക