- verb (ക്രിയ)
കുറ്റപ്പെടുത്തുക, കുറ്റം പറയുക, ഉത്തരവാദിയാക്കുക, പഴിചാരുക, നിന്ദിക്കുക
ശിക്ഷിക്കുക, കുറ്റക്കാരനെന്നുസ്ഥാപിക്കുക, കുറ്റക്കാരനെന്നു കാണുക, ശിക്ഷവിധിക്കുക, കുറ്റക്കാരനെന്നു വിധിക്കുക
കുറ്റവാളിയെന്നു വിധിക്കുക, ശിക്ഷവിധിക്കുക, ശിക്ഷിക്കുക, ദണ്ഡിക്കുക, ദണ്ഡനത്തിനു വിധിക്കുക
ചുമത്തുക, കുറ്റം ചുമത്തുക, ബന്ധിപ്പിക്കുക, ആരോപിക്ക, ഉത്തരവാദിയാക്കുക
- verb (ക്രിയ)
കുറ്റവിമുക്തമാക്കുക, വെറുതെ വിടുക, മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, കുറ്റക്കാരനല്ലെന്നു വിധിക്കുക