- verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
- verb (ക്രിയ)
ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക