- verb (ക്രിയ)
ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, നിർദ്ധരിക്കുക, രഹസ്യഭാഷയിലുള്ളതിനെവ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതിന്റെ അർത്ഥം കണ്ടെത്തുക
പരിഹരിക്കുക, പ്രശ്നപരിഹാരം കാണുക, സമാധാനം കണ്ടുപിടിക്കുക, പോംവഴി കാണുക, നിർദ്ധാരണം ചെയ്ക
ഗൂഢാർത്ഥം മനസ്സിലാക്കുക, തുമ്പുണ്ടാക്കുക, ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, വ്യാഖ്യാനിക്കുക, വിശദീകരിക്കുക