1. find it in one's heart to do

    ♪ ഫൈൻഡ് ഇറ്റ് ഇൻ വൺസ് ഹാർട്ട് ടു ഡു
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക
    3. ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക.
  2. find against

    ♪ ഫൈൻഡ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരുമാനിക്കുക
  3. finding

    ♪ ഫൈൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടെത്തൽ, കണ്ടുപിടിത്തം, കണ്ടുപിടിക്കൽ, സ്ഥാനിർണ്ണയം, സ്ഥലംകണ്ടുപിടിക്കൽ
    3. കണ്ടെത്തൽ, അന്വേഷണഫലം, നിർണ്ണയം, നിഗമനം, നിർണ്ണയനം
  4. find one's tongue

    ♪ ഫൈൻഡ് വൺസ് ടങ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മടികാട്ടിയശേഷം സംസാരിക്കാൻ സന്നദ്ധനാവുക
  5. find one's level

    ♪ ഫൈൻഡ് വൺസ് ലെവൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമുചിതസ്ഥാനത്തെത്തുക
  6. find one's legs

    ♪ ഫൈൻഡ് വൺസ് ലെഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നടക്കാൻ കഴിയുക
  7. find out

    ♪ ഫൈൻഡ് ഔട്ട്,ഫൈൻഡ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടുപിടിക്കുക, അന്വേഷിച്ചറിയുക, കണ്ടെത്തുക, ഉപദർശിക്കുക, അറിയുക
  8. find

    ♪ ഫൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നല്ല കണ്ടുപിടിത്തം, കണ്ടെടുത്തവസ്തു, കണ്ടെത്തൽ, നേടിയ മുതൽ, മുതൽക്കൂട്ട്
    3. കണ്ടെത്തൽ, നിധി, ലാഭക്കച്ചവടം, ചുളുവിലയ്ക്കുകിട്ടൽ, അപ്രതീക്ഷിതഭാഗ്യലാഭം
    1. verb (ക്രിയ)
    2. കാണുക, കണ്ടെത്തുക, ദർശിക്കുക, തിരഞ്ഞുകാണുക, നോക്കി എടുക്കുക
    3. കണ്ടുപിടിക്കുക, കണ്ടെത്തുക, പുതുതായി കണ്ടുപിടിക്കുക, പരീക്ഷിച്ചു കാണുക, സമ്മർദ്ദഫലമായി നിർമ്മിക്കുക
    4. കണ്ടുപിടിക്കുക, വീണ്ടെടുക്കുക, നഷ്ടപ്പെട്ടതു വീണ്ടെടുക്കുക, കണ്ടുകിട്ടുക, കണ്ടെടുക്കുക
    5. കിട്ടുക, നേടുക, ലഭിക്കുക, കിടയുക, ഉണ്ടാകുക
    6. കണ്ടെത്തുക, ആർജ്ജിക്കുക, സംഭരിക്കുക, സമാഹരിക്കുക, സഞ്ചയിക്കുക
  9. fault-finding

    ♪ ഫോൾട്ട്-ഫൈൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റംപറയൽ, കുറ്റം കണ്ടുപിടിക്കൽ, തെറ്റു കണ്ടുപിടിക്കൽ, കുറ്റംകാണൽ, രന്ധ്രാന്വേഷണം
  10. find fault

    ♪ ഫൈൻഡ് ഫോൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഴിക്കുക
    3. കുറ്റം കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക