1. Fine

    ♪ ഫൈൻ
    1. -
    2. പകിട്ടാർന്ന
    3. ശ്രേഷ്ഠമായ
    4. സുന്ദരം
    1. വിശേഷണം
    2. ശ്രേഷ്ടമായ
    3. ഒന്നാന്തരമായ
    4. മൃദുവായ
    5. കോമളമായ
    6. നേർത്ത
    7. മനോഹരമായി
    8. സുഭഗമായ
    9. തീവ്രമായ
    10. ശുദ്ധമായ
    11. തീക്ഷണമായ
    12. രസകരമായ
    13. ഭംഗിയായി
    14. മനോജ്ഞമായ
    15. നേർമ്മയായ
    16. നേർമ്മയായി
    17. നിർദ്ദോഷമായ
    18. അന്യൂനമായ
    19. കനംകുറഞ്ഞ
    20. നല്ല നിലയിലുള്ള
    21. ഉയർന്ന ഗുണമുള്ള
    22. ചാതുര്യത്തോടെ നിർമ്മിച്ച
    23. വിശിഷ്ഠമായ
    24. നിലവാരമുള്ള
    25. മേന്മയുള്ള
    26. സന്തോഷജനകമായ
    27. ഉത്കൃഷ്ടമായ
    1. നാമം
    2. പിഴ
    3. പ്രായശ്ചിത്തം
    4. പിഴശിക്ഷ
    5. ശുദ്ധി ചെയ്ത
    6. ലോലമായശ്രേഷ്ഠമായ
    1. ക്രിയ
    2. മൃദുവാക്കുക
    3. പിഴയിടുക
    4. അഗോചരമാക്കിത്തീർക്കുക
    5. പിഴയടയ്ക്കുക
    6. അപരാധം ചുമത്തുക
  2. Finely

    ♪ ഫൈൻലി
    1. വിശേഷണം
    2. നിർദ്ദോഷമായി
    3. പ്രസന്നമായി
    4. സുന്ദരമായി
    1. ക്രിയാവിശേഷണം
    2. സൂക്ഷ്മതയോടെ
  3. Fining

    ♪ ഫൈനിങ്
    1. നാമം
    2. സ്ഫുടംചെയ്യൽ
    1. ക്രിയ
    2. ശുദ്ധിയാക്കൽ
  4. Fineness

    1. നാമം
    2. മൃദുത്വം
    3. മനോജ്ഞമം
  5. Fine art

    ♪ ഫൈൻ ആർറ്റ്
    1. നാമം
    2. ലളിതകല
  6. Fine day

    ♪ ഫൈൻ ഡേ
    1. നാമം
    2. സുദിനം
    3. നല്ല തെളിച്ചമുള്ള ദിവസം
  7. Fine tune

    ♪ ഫൈൻ റ്റൂൻ
    1. ക്രിയ
    2. വിശദവിവരണങ്ങളിലേക്ക് പോവുക
  8. Fine-spum

    1. -
    2. നേർമ്മയായി നൂറ്റെടുത്ത
    1. വിശേഷണം
    2. കൗശലനിർമ്മിതമായ
    3. അമിതസൂക്ഷ്മപ്രകൃതിയുള്ള
  9. Fine arts

    ♪ ഫൈൻ ആർറ്റ്സ്
    1. നാമം
    2. സുകുമാരകലകൾ
    3. കവിത, സംഗീതം, ചിത്രമെഴുത്ത്,ശിൽപം, വാസ്തുവിദ്യ എന്നീ കലകൾ
  10. Fine lime

    ♪ ഫൈൻ ലൈമ്
    1. നാമം
    2. ചുണ്ണാമ്പുപൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക