1. fine fettle

    ♪ ഫൈൻ ഫെറ്റിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹെൽത്ത്, ആരോഗ്യം, അരോഗത, ക്ഷേമം, സുഖം
  2. in fine fettle

    ♪ ഇൻ ഫൈൻ ഫെറ്റിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    3. പുഷ്ടിയും ചുറുചുറുക്കുമുള്ള, തെഴുത്ത, വാച്ച, ഊർജ്ജസ്വലതയുള്ള, ഓജസ്സുള്ള
    4. ദൃഢാരോഗ്യമുള്ള, അക്ഷീണ, ആധിവ്യാധരഹിത, സുഖാവസ്ഥയായ, ഉന്മേഷമുള്ള
    5. ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
    6. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ
    1. phrase (പ്രയോഗം)
    2. സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യനിലയിലുള്ള, നല്ല അവസ്ഥയിലുള്ള, ആരോഗ്യപൂർണ്ണമായ, നല്ല ആരോഗ്യസ്ഥിതിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക