1. not to put too fine a point to it

    ♪ നോട്ട് ടു പുട്ട് ടൂ ഫൈൻ എ പോയിന്റ് ടു ഇറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വ്യക്തമായിപ്പറഞ്ഞാൽ
  2. fine point

    ♪ ഫൈൻ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർമ്മ, സൗക്ഷ്മ്യം, ലാളിത്യം, രമ്യത, സൂക്ഷ്മത
    3. അപ്രധാനവസ്തുത, അപ്രധാനവിവരം, അപ്രധാനമായ വിശദാംശങ്ങൾ, കാര്യമല്ലാത്ത കാര്യം, നിസ്സാരകാര്യം
    4. കണിശത, കൃത്യത, സമഗ്രത, സ്ഫുടത, നിയമസൂക്ഷ്മത
  3. not to put too fine a point on it

    ♪ നോട്ട് ടു പുട്ട് ടൂ ഫൈൻ എ പോയിന്റ് ഓൺ ഇറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക