അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fine-tune
♪ ഫൈൻ-ട്യൂൺ
src:ekkurup
verb (ക്രിയ)
ചിട്ടപ്പെടുത്തുക, ക്രമീകരിക്കുക, ശരിപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക, പ്രവർത്തനക്ഷമമാക്കുക
കൂർപ്പിക്കുക, നിശിതമാക്കുക, കടുപ്പിക്കുക, നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക
നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക, കുറ്റമറ്റതാക്കുക
ശ്രുതിമീട്ടുക, സമസ്വരിതമാക്കുക, ചിട്ടപ്പെടുത്തുക, ശ്രുതി ശരിപ്പെടുത്തുക, ഇണക്കുക
ശരിയാക്കുക, ശരിപ്പെടുത്തുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അനുയോജ്യമാക്കുക
fine-tuning
♪ ഫൈൻ-ട്യൂണിംഗ്
src:ekkurup
noun (നാമം)
നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഉരച്ചു മിനുസപ്പെടുത്തൽ, ഘർഷം, മിനുക്കൽ
finetune
♪ ഫൈൻട്യൂൺ
src:ekkurup
verb (ക്രിയ)
പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക