1. fine-tuning

    ♪ ഫൈൻ-ട്യൂണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഉരച്ചു മിനുസപ്പെടുത്തൽ, ഘർഷം, മിനുക്കൽ
  2. finetune

    ♪ ഫൈൻട്യൂൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
    3. ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക
  3. fine-tune

    ♪ ഫൈൻ-ട്യൂൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിട്ടപ്പെടുത്തുക, ക്രമീകരിക്കുക, ശരിപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക, പ്രവർത്തനക്ഷമമാക്കുക
    3. കൂർപ്പിക്കുക, നിശിതമാക്കുക, കടുപ്പിക്കുക, നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക
    4. നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക, കുറ്റമറ്റതാക്കുക
    5. ശ്രുതിമീട്ടുക, സമസ്വരിതമാക്കുക, ചിട്ടപ്പെടുത്തുക, ശ്രുതി ശരിപ്പെടുത്തുക, ഇണക്കുക
    6. ശരിയാക്കുക, ശരിപ്പെടുത്തുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അനുയോജ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക