1. the finer points of

    ♪ ദ ഫൈനർ പോയിന്റ്സ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സൂക്ഷ്മവശങ്ങൾ
  2. finer

    ♪ ഫൈനർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ നല്ലതായ, പൂർവ്വാധികം മെച്ചപ്പെട്ടതായ, വരീയസ്സ്, ഉയർന്ന, മെച്ചമായ
    3. ഉത്കൃഷ്ടമായ, ഉയർന്ന ഗുണമുള്ള, ഉച്ചെെഃ, ഗുണനിലവാരമുള്ള, വരീയസ്സ്
  3. finer points

    ♪ ഫൈനർ പോയിന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ, വിശദവിവരങ്ങൾ, വിശദാംശങ്ങൾ, സൂക്ഷ്മവിവരങ്ങൾ, സ്ഥിതിവിശേഷങ്ങൾ
  4. finer feelings

    ♪ ഫൈനർ ഫീലിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയബോധം, സംവേദ്യത, സംവേദനശക്തി, സൂക്ഷ്മ സംവേദനക്ഷമത, ഗ്രഹണശക്തി
    3. മൃദുലവികാരങ്ങൾ, വികാരങ്ങൾ, വെെകാരികഭാവങ്ങൾ, ഇന്ദ്രിയാവബോധം, സംവേദനം
    4. പരിഗണന, അവധാനത, ശ്രദ്ധ, അവധാരണം, വിമൃശ്യകാരിത്വം
  5. in a finer way

    ♪ ഇൻ എ ഫൈനർ വേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂടുതൽ നന്നായി, കൂടുതൽ മെച്ചമായി, കൂടുതൽ ഉയർന്ന നിലവാരത്തിൽ, പൂർവ്വാധികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക