അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
finest gold
♪ ഫൈനസ്റ്റ് ഗോൾഡ്
src:crowd
noun (നാമം)
ഏറ്റവും നല്ല സ്വർണ്ണം
finest
♪ ഫൈനസ്റ്റ്
src:ekkurup
adjective (വിശേഷണം)
തിരഞ്ഞുനോക്കിയെടുത്ത, സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, ആരാഞ്ഞെടുത്ത, പ്രത്യേകം തിരഞ്ഞെടുത്ത
വെെശിഷ്ട്യത്തിനു ശാശ്വതതമാതൃകയായ, അംഗീതകൃത ഉത്കർത്തോടുകൂടിയ, അത്യുദാത്തമാതൃകയായ, ചിരന്തനമൂല്യമുള്ള, വര
ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
noun (നാമം)
വെെശിഷ്ട്യത്തി മികച്ച മാതൃക, പരമോത്കർഷം, വസന്തകാലം, പരിപൂർണ്ണതയുടെ പാരമ്യം, വിശിഷ്ടവസ്തു
ഏറ്റവും നല്ലത്, ആകരം, ഉത്തമമായത്, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, മൂർദ്ധന്യം
ഉത്തമാംശം, ഏറ്റവും നല്ലത്, ശ്രേഷ്ഠഭാഗം, വരേണ്യവർഗ്ഗം, ഉപരിവർഗ്ഗം
പാരമ്യം, പൂർണ്ണതയുടെ പാരമ്യം, മൂർദ്ധന്യാസസ്ഥ, പരമോച്ചാവസ്ഥ, ഉയരം
വെണ്ണപ്പാളി, ക്ഷീരശരം, പരം, ശ്രേഷ്ഠമായത്, ഏറ്റവും നല്ലവസ്തു
finest work
♪ ഫൈനസ്റ്റ് വർക്ക്
src:ekkurup
noun (നാമം)
പ്രകൃഷ്ടകൃതി, വിശിഷ്ടകൃതി, മഹത്കൃതി, ഉത്തമരചന, സാമ്യരഹിതകൃതി
മാസ്റ്റർപീസ്, അദ്വിതീയകൃതി, അപ്രതിമകൃതി, ഒരു ഗ്രന്ഥകാര പ്രകൃഷ്ടകൃതി, ഏറ്റവും ശ്രേഷ്ഠമായ കൃതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക