1. finger ring

    ♪ ഫിംഗർ റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മോതിരം
    3. അംഗുലീയം
    4. മോതിരവിരൽ
  2. ring-finger

    ♪ റിംഗ്-ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. മോതിരവിരൽ
  3. finger-sign speech

    ♪ ഫിംഗർ-സൈൻ സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമുദ്രകൾ കൊണ്ട് സംഭാഷണം നടത്തുന്ന രീതി
    3. കൈമുദ്രകൾ
  4. ladys finger

    ♪ ലേഡീസ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വെണ്ടക്ക
    3. വെണ്ടയ്ക്കാ
  5. wedding finger

    ♪ വെഡിംഗ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. മോതിരവിരൽ
  6. light-fingered

    ♪ ലൈറ്റ്-ഫിംഗേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മോഷണപടുവായ
    3. ചപലഹസ്തനായ
  7. fish finger

    ♪ ഫിഷ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വേവിച്ച നീണ്ട മത്സ്യക്കഷണം
  8. five fingers

    ♪ ഫൈവ് ഫിംഗേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ച് വിരലുകൾ
  9. finger

    ♪ ഫിംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരൽ, വിരല്, വിരൾ, കെെവിരൽ, അഗ്രഹസ്തം
    1. verb (ക്രിയ)
    2. തൊടുക, തൊട്ടറിയുക, തൊട്ടുനോക്കുക, തപ്പുക, ദേഹത്തുതൊടുക
    3. പോലീസിനു കാട്ടിക്കൊടുക്കുക, ചൂണ്ടിക്കൊടുക്കുക, വിരൽ ചൂണ്ടുക, കാട്ടിക്കൊടുക്കുക, ചൂണ്ടിക്കാണിക്കുക
  10. not lift a finger

    ♪ നോട്ട് ലിഫ്റ്റ് എ ഫിംഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആവശ്യമുള്ള സമയത്ത് പ്രതികരിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക