1. finger someone

    ♪ ഫിംഗർ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
  2. twist someone round one's little finger

    ♪ ട്വിസ്റ്റ് സംവൺ റൗണ്ട് വൺസ് ലിറ്റിൾ ഫിംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിഹിതമായ സ്വാധീനം ചെലുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം കൊണ്ടുസാധിക്കുക, ഉപായംകൊണ്ടു തരപ്പെടുത്തുക
  3. slip through someone's finger

    ♪ സ്ലിപ് ത്രൂ സംവൺസ് ഫിംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക